Gold Scam

Web Desk 3 years ago
Keralam

സ്വപ്നക്ക് ജയിലിൽ ഭീഷണിയെന്ന ആരോപണം തള്ളി ജയിൽ ഡിജിപിയുടെ റിപ്പോർട്ട്

ജയിൽ ഡിജിപി റിപ്പോർട്ട് ഉടൻ കൈമാറും. ജയിൽ ഡിജിപി റിപ്പോർട്ട് പരിശോധിച്ച ശേഷം ആഭ്യന്തര വകുപ്പിന് സമർപ്പിക്കും

More
More
Web Desk 3 years ago
Keralam

സ്വപ്നയ്ക്കു ഭീഷണി; ജയില്‍ ഡിഐജി അന്വേഷിക്കും

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ജയിലില്‍ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ അന്വേഷണം. ദക്ഷിണ മേഖല ജയില്‍ ഡിഐജിക്കാണ് ചുമതല നല്‍കിയത്. വിശദമായ അന്വേഷണത്തിനുശേഷം ഉടന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് ഡിജിപി ഋഷിരാജ് സിങ് പറഞ്ഞു

More
More
Web Desk 3 years ago
Keralam

ഡിപ്ലോമാറ്റിക് ചാനൽ വഴി കോടികളുടെ കള്ളപ്പണം ​ഗൾഫിലേക്ക് കടത്തിയെന്ന് കസ്റ്റംസ്

സ്വപ്നയും സരിത്തും ഇക്കാര്യം വെളിപ്പെടുത്തിയെന്നാണ് കസ്റ്റംസ് പറയുന്നത്. ഈ കടത്തിന് പിന്നിൽ പ്രമുഖർ ഉണ്ടെന്നാണ് കസ്റ്റംസിന്റെ നി​ഗമനം

More
More
News Desk 3 years ago
Keralam

സി. എം. രവീന്ദ്രന് മൂന്നാം തവണയും ഇ.ഡിയുടെ നോട്ടീസ്; ഡിസംബർ 10ന് ഹാജരാകണം

മുഖ്യമന്ത്രി പിണറായി വിജയൻ്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് വീണ്ടും ഇ.ഡിയുടെ നോട്ടീസ്. ഡിസംബർ 10 ന് ചോദ്യംചെയ്യലിന് ഹാജരാകാനാണ് നിർദ്ദേശം.

More
More
Web Desk 3 years ago
Keralam

സ്വർണക്കടത്ത് എം ശിവശങ്കരന്റെ അറിവോടെയാണെന്ന് സ്വപ്ന സുരേഷ് മൊഴിനൽകിയെന്ന് കസ്റ്റംസ്

എൻഫോഴ്സമെന്റ് റജിസ്റ്റർ ചെയ്ത കേസിൽ റിമാൻഡിലുള്ള ശിവശങ്കറിനെ പ്രതിചേർക്കാൻ കസ്റ്റംസ് കോടതിയിൽ നൽകിയ അപേക്ഷയിലാണ് കസ്റ്റംസ് ഇക്കാര്യം അവകാശപ്പെട്ടത്

More
More
Web Desk 3 years ago
Keralam

കള്ളക്കടത്ത് കേസിൽ എം ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ കോടതിയുടെ അനുമതി

കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സെഷൻസ് കോടതിയിൽ കസ്റ്റംസ് ഹർജി നൽകിയിരുന്നു

More
More
Web Desk 3 years ago
Keralam

എം ശിവശങ്കരന്റെ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് ഹൈക്കോടതി അടുത്ത മാസം 2 ലേക്ക് മാറ്റി

ശിവശങ്കരന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിൻസിപ്പൽ കോടതി തള്ളിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജാമ്യാപേക്ഷ ഹൈക്കോടതിയിൽ സമർപ്പിച്ചത്

More
More
Web Desk 3 years ago
Keralam

എം ശിവശങ്കരനെ കസ്റ്റംസ് നാളെ ചോദ്യം ചെയ്യും

ഇഡി അറസ്റ്റ് ചെയ്ത് റിമൻഡിലുള്ള ശിവശങ്കരനെ ജയിലിലെത്തിയാവും കസ്റ്റംസ് ചോദ്യം ചെയ്യുക

More
More
Web Desk 3 years ago
Keralam

ശിവശങ്കരന്റെ കസ്റ്റഡി കാലാവധി നീട്ടി

ഈ മാസം 11 വരെയാണ് കസ്റ്റഡി നീട്ടിയത്

More
More
Web Desk 3 years ago
Keralam

കസ്റ്റംസ് കേസിലെ രഹസ്യമൊഴി വേണമെന്ന സ്വപ്നയുടെ ആവശ്യം ഹൈക്കോടതി തള്ളി

മൊഴിക്ക് രഹസ്യ സ്വഭാവമുള്ളതിനാൽ ഈ ഘട്ടത്തിൽ നൽകാനാവില്ലെന്ന് കോടതി അറിയിച്ചു.

More
More
Web Desk 3 years ago
National

തെറ്റുചെയ്തവർ ശിക്ഷിക്കപ്പെടണമെന്ന് സീതാറാം യെച്ചൂരി

ബം​ഗളൂരിൽ കള്ളപ്പണ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ കോടിയേരി ബാലകൃഷ്ണൻ പറഞ്ഞത് തന്നെയാണ് പാര്‍ട്ടിയുടെ നിലപാട്

More
More
Political Desk 3 years ago
Politics

'ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യേണ്ട': പിണറായി വിജയന്‍

സ്വർണ കടത്തു കേസിലെ പ്രതിയുമായി ബന്ധം ഉണ്ടെന്നു അറിഞ്ഞപ്പോൾ തന്നെ ശിവശങ്കറിന്‌ എതിരെ നടപടി എടുത്തു. അതുകൊണ്ട് ശിവശങ്കറിനെ കാട്ടി സര്‍ക്കാരിനെതിരെ യുദ്ധം ചെയ്യേണ്ടെന്നും, വ്യക്തിപരമായ നിലയില്‍ ശിവശങ്കര്‍ ചെയ്ത കാര്യങ്ങള്‍ക്ക് സര്‍ക്കാര്‍ ഉത്തരവാദിയല്ല എന്നും പിണറായി വിജയന്‍.

More
More
Jayendran K P 3 years ago
Views

നാടൊരു വെള്ളരിക്കാപ്പട്ടണമായോ?

രാഷ്ട്രീയ എതിരാളികളെ നിഗ്രഹിക്കാൻ മന:സാക്ഷിക്കുത്തില്ലാതെ ഏത് അറ്റം വരെയും പോവുക എന്നത് തന്നെയാകുമല്ലേ ഫാസിസത്തിൻ്റെ മുഖമുദ്ര?

More
More
News Desk 3 years ago
Keralam

'നയതന്ത്ര ബാഗ് വിട്ടുകിട്ടാൻ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചു' - ഇ.ഡി

സ്വപ്‌നയുടെ കുറ്റകൃത്യങ്ങളെ കുറിച്ച് ശിവശങ്കറിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. വാട്‌സ്ആപ്പ് സന്ദേശങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. നയതന്ത്ര ബാഗ് വിട്ടു കിട്ടാൻ ശിവശങ്കർ മുൻപും ഇടപെട്ടിട്ടുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.

More
More
Web Desk 3 years ago
Keralam

ശിവശങ്കരനെ ഇഡി കസ്റ്റയിലെടുത്തു; അറസ്റ്റ് ഇന്നുണ്ടായേക്കും

തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ എം ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇ ഡി കസ്റ്റഡിയിൽ എടുത്തത്

More
More
Web Desk 3 years ago
Keralam

ശിവശങ്കറെ അറസ്റ്റ് ചെയ്യരുത് - ഹൈക്കോടതി; ജാമ്യാപേക്ഷ 28 ന് പരിഗണിക്കും

ശിവശങ്കര്‍ നല്‍കിയ മുന്‍‌കൂര്‍ ജാമ്യഹര്‍ജി ഈ മാസം 28 ന് ഹൈക്കോടതി പരിഗണിക്കും. അതുവരെ അറസ്റ്റ് തടഞ്ഞു കൊണ്ടാണ് കോടതിയുടെ ഉത്തരവ്

More
More
Web Desk 3 years ago
Keralam

കസ്റ്റംസ്, ഇഡി കേസുകളിൽ ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരി​ഗണിക്കും

കസ്റ്റംസ്, ഇഡി കേസുകളിൽ ശിവശങ്കരന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഇന്ന് പരി​ഗണിക്കും

More
More
Web Desk 3 years ago
Keralam

എൻഐഎ കേസില്‍ മുൻകൂർ ജാമ്യം തേടി ശിവശങ്കരൻ ഹൈക്കോടതിയിൽ ഇന്ന് ഹർജി നൽകും

കസ്റ്റംസ് കേസില് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതിന് തൊട്ടുപിന്നാലെയാണ് എൻഐഎ കേസിലും ശിവശങ്കരൻ മുൻകൂർ ഹർജി നൽകിയത്

More
More
News Desk 3 years ago
Keralam

ശിവശങ്കറിന് ദേഹാസ്വാസ്ഥ്യമുണ്ടായത് കസ്റ്റംസ് ചോദ്യം ചെയ്യലിനിടെ

കസ്റ്റസ് ചോദ്യം ചെയ്യുന്നതിനിടയിലാണോ അതോ ശിവശങ്കറെ കസ്റ്റഡിയിൽ എടുത്തതാണോ എന്നതിൽ വ്യക്തത വന്നിട്ടില്ല. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അറസ്റ്റ് ഒഴിവാക്കാൻ ശിവശങ്കർ മുൻകൂർ ജാമ്യം തേടുകയും 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി നിർദേശിക്കുകയും ചെയ്തിരുന്നു.

More
More
Web Desk 3 years ago
Keralam

എം ശിവശങ്കരന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

ശിവശങ്കറിന്റെ മുൻകൂർ ജാമ്യാപേക്ഷ പരി​ഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു

More
More
News Desk 3 years ago
Keralam

ശിവശങ്കരനെയും സ്വപ്നയെയും ഒരേസമയം കസ്റ്റംസ് ചോദ്യം ചെയ്യുന്നു

ഇന്ന് രാവിലെ 11 മണിക്കാണ് ശിവശങ്കരൻ കൊച്ചി കസ്റ്റംസ് ഓഫീസിൽ ഹാജരായത്. അതേ സമയം കാക്കനാട് ജയിലിൽ റിമാന്റിലുള്ള സ്വപ്ന സുരേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യുന്നുണ്ട്.

More
More
News Desk 3 years ago
Keralam

ശിവശങ്കരനെ കസ്റ്റംസ് ഇന്നും ചോദ്യം ചെയ്യും

സ്വർണ കടത്തുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് ഇന്ന് ഹാജരാകാൻ ശിവശങ്കറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

More
More
Web Desk 3 years ago
Keralam

തിരുവനന്തപുരം കള്ളക്കടത്ത് കേസിൽ സ്വപ്നസുരേഷിന് ജാമ്യം

കേസ് റജിസ്റ്റർ ചെയ്ത് 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്

More
More
News Desk 3 years ago
Keralam

സ്വര്‍ണ്ണക്കടത്ത് കേസ്: തെളിവെവിടെയെന്ന് കോടതി, സന്ദീപ്‌ നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും

സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ട് ലാഭം ഉണ്ടാക്കിയവരുടെയും അല്ലാത്തവരുടേയും പട്ടികയും ഉടന്‍ ഹാജരാക്കണമെന്നും കോടതി ഉത്തരവിട്ടു. പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് എന്‍.ഐ.എ കോടതിയുടെ പരാമര്‍ശം.

More
More
News Desk 3 years ago
Keralam

സ്വര്‍ണക്കടത്ത് കേസ്: കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

നിലവിൽ കാരാട്ട് ഫൈസലിനെ പ്രതി ചേർത്തിട്ടില്ല. കൊച്ചിയിൽ നിന്നുള്ള പ്രത്യേക സംഘമാണ് പുലർച്ചെ റെയ്ഡിനെത്തിയത്. ഇടത് സ്വതന്ത്രനായ ഫൈസല്‍ കൊടുവള്ളി നഗരസഭയിലെ 27-ാം വാര്‍ഡ് അംഗമാണ്‌.

More
More
Web Desk 3 years ago
Keralam

തെരഞ്ഞെടുത്ത മാധ്യമങ്ങൾക്ക് അഭിമുഖം നൽകി ജലീൽ

റിപ്പോർട്ടർ ടിവി, 24 , ന്യൂസ് 18 എന്നീ ചാനലുകൾക്കാണ് മന്ത്രി അഭിമുഖം നൽകുന്നത്

More
More
News Desk 3 years ago
Politics

ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല: കെ. ടി. ജലീല്‍

ഏതന്വേഷണ ഏജൻസി കാര്യങ്ങൾ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്നും ഒരു മുടിനാരിഴ പോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാൻ കഴിയുന്നതെന്നും കെ ടി ജലീൽ

More
More
News Desk 3 years ago
Politics

സര്‍ക്കാര്‍ രാജിവച്ച് തെരഞ്ഞെടുപ്പിനെ നേരിടണം: ചെന്നിത്തല

സംസ്ഥാന ചരിത്രത്തിൽ സമാനമായ ഒരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. മുഖ്യമന്ത്രി എന്തിനെയോ ഭയക്കുന്നത് കൊണ്ടാണ് ജലീലിനെ സംരക്ഷിക്കുന്നത്.

More
More
News Desk 3 years ago
Politics

ജലീലിനോട് തീരാ പക; ലീഗും ബിജെപിയും ഒന്നിച്ചു പൊരുതുന്നു: പിണറായി വിജയന്‍

ജലീലിനോട് നേരത്തെ വിരോധമുള്ളവരും ഇപ്പോള്‍ സമരസപ്പെടാന്‍ ബുദ്ധിമുട്ടുള്ളവരുമുണ്ട്. അതിന്റെ ഭാഗമായി ജലീലിനെ തേജോവധം ചെയ്യാനാണ് ശ്രമം. അപവാദം പ്രചരിപ്പിച്ച് നാട്ടില്‍ പ്രശ്നമുണ്ടാക്കാനാണ് ശ്രമം.

More
More
Web Desk 3 years ago
National

കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടോ എന്ന ചോദ്യത്തിന് മറുപടി നൽകാതെ കേന്ദ്രം

കേരളത്തിൽ നിന്നുള്ള 4 യുഡിഎഫ് എംപിമാർ ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് രേഖാമൂലം മറുപടി നൽകിയത്

More
More
Web Desk 3 years ago
Keralam

ജലീൽ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് കുഞ്ഞാലിക്കുട്ടി

ഇപി ജയരാജനും എൻ ശിവശങ്കരനും ബാധകമായ നിയമം ജലീലിനും ബാധകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു

More
More
News Desk 3 years ago
Politics

ഇ. പി ജയരാജനും ശശീന്ദ്രനും ഇല്ലാത്തെ എന്ത് പ്രത്യേകതയാണ് കെ. ടി ജലീലിനുള്ളത്- ഷാഫി പറമ്പില്‍

ഒന്നുകിൽ മുഖ്യമന്ത്രിക്ക് കേസിൽ തുല്യമായ പങ്കാളിത്തമുണ്ട്, അല്ലെങ്കിൽ മുഖ്യമന്ത്രിക്ക് ഭയമാണെന്നും, അതുകൊണ്ടുതന്നെ ജലീലിന് നൽകുന്നത് രാഷ്ട്രീയ സംരക്ഷണമല്ലെന്നും ഷാഫി പറമ്പിൽ ആരോപിച്ചു.

More
More
Web Desk 3 years ago
Keralam

ജലീലിനെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും; രാജി സമ്മർദ്ദം ശക്തമാക്കി പ്രതിപക്ഷം

കഴിഞ്ഞ ദിവസം ജലീലിൽ നിന്ന് പ്രാഥമിക വിവര ശേഖരണം മാത്രമാണ് നടന്നതെന്നാണ് സൂചന

More
More
News Desk 3 years ago
Keralam

11 മണിക്കൂര്‍ ചോദ്യം ചെയ്തു; ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചിറ്റ് ഇല്ല

സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ബാങ്ക് നിക്ഷേപങ്ങളും ലോക്കറിൽ ഒരു കോടി രൂപയും സ്വർണാഭരണങ്ങളും കണ്ടെത്തിയതിനു പിന്നാലെയാണ് ബിനീഷ് കോടിയേരിയുടെ പേരും അന്വേഷണ സംഘത്തിനു മുന്നിലെത്തിയത്.

More
More
News Desk 3 years ago
Keralam

സ്വർണക്കടത്ത് കേസ്: ബിനീഷ് കൊടിയേരിയെ ചോദ്യം ചെയ്യുന്നു

സ്വപ്‌ന സുരേഷിന് യുഎഇ കോൺസുലേറ്റിലെ വിസാ സ്റ്റാംബിംഗ് സെന്ററുകളിൽ നിന്ന് കമ്മീഷൻ ലഭിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരുന്നു. കമ്മീഷൻ നൽകിയ കമ്പനികളിൽ ഒന്നിൽ ബിനീഷിന് മുതൽ മുടക്ക് ഉണ്ടെന്നാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കണ്ടെത്തൽ.

More
More
News Desk 3 years ago
Keralam

സ്വര്‍ണ്ണകള്ളക്കടത്ത്: എന്‍ഐഎ സംഘം വീണ്ടും സെക്രട്ടേറിയറ്റില്‍

ഒരു വര്‍ഷത്തെ സിസിടിവി ദൃശ്യങ്ങള്‍ കൈമാറുന്നതിന് സാങ്കേതിക പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പൊതുഭരണ വകുപ്പ് അറിയിച്ചതോടെയാണ് എന്‍ഐഎ സംഘം നേരിട്ട് എത്തി വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുന്നത്.

More
More
Web Desk 3 years ago
Keralam

സ്വര്‍ണ്ണത്തിന് ഇനി ഇ - വെ ബില്‍ നടപ്പാക്കും - മന്ത്രി തോമസ്‌ ഐസക്

ഇ-വേ ബിൽ വന്നാൽ സ്വർണനീക്കം കൃത്യമായി അറിയാനാകും. കൃത്യമായ രേഖകളോടെ മാത്രമേ സ്വർണം കൈമാറ്റവും നീക്കവും സാധ്യമാകൂവെന്നും മന്ത്രി അറിയിച്ചു.

More
More
News Desk 3 years ago
Keralam

സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികള്‍ക്ക് ജാമ്യമില്ല

സ്വപ്ന സുരേഷിന് ജാമ്യമില്ല. കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ കോടതിയാണ് ജാമ്യം നിഷേധിച്ചത്. കഴിഞ്ഞ ദിവസം തന്നെ കസ്റ്റംസ് ഇവരുടെ ജാമ്യത്തെ എതിര്‍ത്തിരുന്നു.

More
More
Web Desk 3 years ago
Keralam

സ്വർണ കള്ളക്കടത്തിന് പിന്നിൽ അന്താരാഷ്ട്ര സംഘമെന്ന് കസ്റ്റംസ്

9 മുതൽ 11 വരെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ പരി​ഗണിക്കുമ്പാഴാണ് കസ്റ്റംസ് സുപ്രധാന വിവരങ്ങൾ കോടതിയെ അറിയിച്ചുത്.

More
More
Web Desk 3 years ago
Keralam

സ്വപ്ന സുരേഷിന് ജാമ്യമില്ല

കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ പ്രഥമ ദൃഷ്ട്യാ തന്നെ സ്വപ്നയ്ക്ക് സ്വര്‍ണ്ണ ക്കടത്തില്‍ പങ്കുണ്ടെന്ന കോടതിയുടെ നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യം നിഷേധിച്ചത്.

More
More
News Desk 3 years ago
Keralam

മുഖ്യമന്ത്രിയുടെ ഓഫീസിൽ സ്വപ്‌നയ്ക്ക് വലിയ സ്വാധീനം, ശിവശങ്കറുമായി ബന്ധം: എന്‍ഐഎ

കോൺസുലേറ്റിൽ നിന്ന് രാജിവെച്ച ശേഷവും 1000 ഡോളർ പ്രതിഫലം കോൺസുലേറ്റ് നൽകിയിരുന്നതായും സ്വപ്ന ഇല്ലാതെ കോൺസുൽ ജനറലിന്റെ ജോലികൾ ഒന്നും നടന്നിരുന്നില്ലായെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു.

More
More
News Desk 3 years ago
Keralam

റമീസിനെ സ്വപ്നയുടെയും ശിവശങ്കറിന്റെയും ഫ്ലാറ്റുകളിലെത്തിച്ച് എൻ.ഐ.എ തെളിവെടുത്തു

ശിവശങ്കറും സ്വപ്നയും സെക്രട്ടേറിയറ്റിന് സമീപം വാടകയ്ക്കെടുത്ത ഫ്ലാറ്റ്, സമീപത്തെ ഹോട്ടല്‍, അമ്പലമുക്കിലുള്ള സ്വപ്‌നയുടെ ഫ്‌ളാറ്റ്, നെടുമങ്ങാടുള്ള സന്ദീപിന്റെ വീട് എന്നിവിടങ്ങളിലാണ് റമീസിനെ എത്തിച്ചത്. കേസിന്റെ മുഖ്യകണ്ണിയാണ് ഇയാള്‍.

More
More
News Desk 3 years ago
Keralam

സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേ ചോദ്യം ചെയ്യല്‍; ശിവശങ്കറില്‍ നിന്നും എൻഐഎ വ്യക്തത തേടുന്ന ചില ചോദ്യങ്ങള്‍

സെക്രട്ടറിയേറ്റിലെ സിസിടിവി ദ്യശ്യങ്ങൾ ലഭിക്കുന്നതിന് മുൻപേയാണ് എം.ശിവശങ്കറിനെ എൻ.ഐ.ഐ വീണ്ടും ചോദ്യം ചെയ്യാൻ പോകുന്നത്. ദ്യശ്യങ്ങൾ നൽകാമെന്ന് അറിയിച്ചെങ്കിലും എൻഐഎ ഉദ്യോഗസ്ഥരെത്തിയില്ല. സെക്രട്ടറിയേറ്റിലെ സിസിടിവി ദൃശ്യങ്ങൾ നിർണ്ണായകമെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.

More
More
News Desk 3 years ago
Keralam

ശിവശങ്കർ എൻഐഎ-യുടെ കൊച്ചി ഓഫീസില്‍; ചോദ്യം ചെയ്യല്‍ ഉടന്‍

ഹെതർ ഫ്‌ളാറ്റ്, സ്വപ്‌ന സുരേഷിന്റെ ഫ്‌ളാറ്റ്, സ്വപ്‌നയുടെ വാടക വീട് ഇവിടെയെല്ലാം ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് അന്വേഷണ സംഘം ചോദിച്ചറിയും. ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തിൽ എൻഐഎ എന്തു നിലപാട് എടുക്കുന്നുവെന്നത് സർക്കാരിനും നിർണായകമാണ്.

More
More
Web Desk 3 years ago
Keralam

സ്വർണ കടത്തിൽ കോൺസൽ ജനറലും അറ്റാഷെയും പങ്കാളികളെന്ന് സ്വപ്ന

ഓരോ കടത്തിനും കോൺസൽ ജനറിലും അറ്റാഷെക്കും 1500 ഡോളർ പ്രതിഫലം നൽകി

More
More
Web Desk 3 years ago
Views

രണ്ടു യുവാക്കളെ NIA യ്ക്ക് ഒറ്റുകൊടുത്തതിന്റെ തിരിച്ചടി: ജോയ് മാത്യു

എൻഐഎയുടെ മുന്നിൽ മുട്ടുകാലിടിച്ചു നിൽക്കേണ്ടി വരുന്ന ഒരു ദുരധികാര മൂർത്തിയുടെ ഇന്നത്തെ അവസ്ഥ. അമ്മമാരുടെ ശാപം പാഴായി പോവില്ല എന്ന് പറയുന്നതെത്ര ശരി. ആളുകൾ വവിശ്വാസികളായിപ്പോകുന്നതിൽ എങ്ങനെ തെറ്റുപറയാനാകും.

More
More
News Desk 3 years ago
Keralam

ശിവശങ്കറിനെ തിങ്കളാഴ്ച എന്‍.ഐ.എ വീണ്ടും ചോദ്യം ചെയ്യും

ശിവശങ്കറിന്റെ വിദേശബന്ധം, പ്രതികളുമായി നടത്തിയ വിദേശയാത്രകൾ, വിദേശത്തു വച്ച് നടത്തിയ കൂടിക്കാഴ്ചകൾ, പ്രതികളായ റമീസും ഫൈസലുമായുള്ള ബന്ധം, ഹെതർ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച് നടന്ന ഗൂഢാലോചന തുടങ്ങിയ കാര്യങ്ങളെ പറ്റിയാണ് എൻഐഎ പ്രധാനമായും അന്വേഷിക്കുന്നത്.

More
More
News Desk 3 years ago
Politics

സ്വര്‍ണക്കടത്ത് കേസ്: തെളിവുകള്‍ നശിപ്പിക്കാന്‍ ഗൂഢനീക്കമെന്ന് ചെന്നിത്തല

ഇടിമിന്നല്‍ മൂലം നശിച്ച സിസിടിവി നെറ്റ്‌വര്‍ക്ക് സ്വിച്ച് അടിയന്തരമായി മാറ്റുന്നതിന് അനുമതി നല്‍കി. എന്‍ഐഎ പരിശോധനയ്ക്ക് മുന്‍പായി സെക്രട്ടേറിയറ്റിലെ തെളിവുകള്‍ നശിപ്പിക്കാനുള്ള നീക്കം നടക്കുകയാണ്.

More
More
Web Desk 3 years ago
Keralam

ശിവങ്കറിനെതിരെ സംയുക്ത അന്വേഷണം വേണമെന്ന ഹർജി തള്ളി

ഹർജി മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലെന്ന് ഹർജിക്കാരൻ

More
More
Web Desk 3 years ago
Keralam

സ്വർണ കടത്ത്: ഫരീദിനെ പിടികൂടാൻ ഇന്റർപോൾ ലുക്ക് ഔട്ട് നോട്ടീസ്

ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചാൽ ഇന്റർപോളുമായി സഹകരിക്കുന്ന രാജ്യത്തെ അന്വേഷണ ഏജൻസി പ്രതിയെ കണ്ടെത്തി കൈമാറണമെന്നാണ് വ്യവസ്ഥ

More
More
Web Desk 3 years ago
Keralam

സ്വർണകള്ളക്കടത്ത്: കോഴിക്കോട് ജ്വല്ലറിയിൽ കസ്റ്റംസ് റെയ്ഡ്

അനധികൃതമായി കൊണ്ടുവന്ന സ്വർണം ജ്വല്ലറിയിൽ എത്തിച്ചെന്ന വിവരത്തെ തുടർന്നാണ് റെയ്ഡ്

More
More
Web Desk 3 years ago
Keralam

‘സ്വർണത്തിന്റെ നിറം ചുവപ്പല്ല കാവിയും പച്ചയും: മറ്റൊരു ചാരക്കേസാകാന്‍ അനുവദിക്കില്ല'

ഭീകരപ്രവർത്തനവുമായി ബന്ധമുള്ള തീവ്രവാദികളെയും അവരുമായി ബന്ധം സ്ഥാപിക്കുന്ന ഒത്താശക്കാരെയും അന്വേഷണ ഏജൻസികൾ പുറത്തുകൊണ്ടുവരുമ്പോൾ കുറ്റവാളികൾക്ക് സംരക്ഷണകവചം തീർക്കുന്നവരെ പുറത്തുകൊണ്ടുവരേണ്ടത് നാടിന്റെ ആവശ്യമാണ്.

More
More
News Desk 3 years ago
Keralam

കോൺസുലേറ്റ് അറ്റാഷെയുടെ ഗൺമാനെ കാണാനില്ല; ജയഘോഷിനെ സ്വപ്ന നിരവധി തവണ വിളിച്ചു

അറ്റാഷെ മടങ്ങിപ്പോയിട്ടും ഗൺമാൻ തോക്ക് തിരികെ നൽകിയിരുന്നില്ല. തുടർന്നാണ്, ഗൺമാന്റെ വീട്ടിൽനിന്ന് തോക്ക് പൊലീസ് തിരിച്ചെടുത്തത്. കടുത്ത മാനസിക സംഘ‍ർഷത്തിൽ ആയിരുന്ന ഗൺമാനെ, വീട്ടിലെത്തിയ പൊലീസുകാരാണ് തുമ്പയിലെ ഭാര്യവീട്ടിലേക്ക് മാറ്റിയത്.

More
More
Web Desk 3 years ago
Keralam

ശിവശങ്കരനെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്യും

ശിവശങ്കരൻ സിവിൽ സർവീസ് ചട്ടങ്ങൾ ലംഘിച്ചെന്ന് ചീഫ് സെക്രട്ടറിയുടെ അന്വേഷണത്തിൽ കണ്ടെത്തി

More
More
Web Desk 3 years ago
Keralam

സ്വര്‍ണ്ണ കള്ളകടത്ത് കേസ്; പ്രതികളെ പരിചയമുണ്ടെന്ന് എം ശിവശങ്കര്‍

ശിവശങ്കറിന്റെ ഫ്‌ലാറ്റിനുസമീപത്തെ ഹോട്ടലിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. ഈമാസം 1, 2 തീയതികളില്‍ ഇവിടെ ചിലര്‍ മുറിയെടുത്തെന്നാണ് വിവരം.

More
More
News Desk 3 years ago
Keralam

സ്വര്‍ണക്കടത്തു കേസ്: ഫൈസൽ ഫരീദിനായി ബ്ലൂ നോട്ടിസ്

കേസിലെ പ്രധാന കണ്ണിയാണ് ഫൈസൽ ഫരീദെന്ന് എൻഐഎ പറഞ്ഞു. കുറ്റവാളിയെന്ന് സംശയിക്കുന ആളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനാണ് ബ്ലൂ നോട്ടിസ് നൽകുന്നത്.

More
More
Web Desk 3 years ago
Views

മാധ്യമങ്ങളുടേത് നുണകളെ സത്യമാക്കാനും വസ്തുതകളെ നുണകളാക്കാനുമുള്ള തന്ത്രം - കെ.ടി.കുഞ്ഞിക്കണ്ണന്‍

സ്വർണ്ണകേസിലെ കേന്ദ്ര പ്രശ്നം ഡിപ്ലോമാറ്റിക് ബാഗേജിലൂടെ ആരാവാം സ്വർണം കൊടുത്തയച്ചത്? ഇവിടെ ആരാണു് അത് കൈപ്പറ്റുന്നത്? ഈ രണ്ട് ചോദ്യവും ഉന്നയിക്കാനോ ചർച്ചയാക്കാനോ എന്തു കൊണ്ട് മാധ്യമങ്ങളും ബി ജെ പി യുഡിഎഫു നേതാക്കളും തയ്യാറാവുന്നില്ല. എന്തുകൊണ്ട് സ്വർണ്ണക്കള്ളക്കടത്തിന് പിറകിലെ ഭീമൻ സ്രാവുകളെ കണ്ടെത്തണമെന്നും ആ ദിശയിൽ അന്വേഷണം വേണമെന്നും അവരാരും ആവശ്യപ്പെടുന്നില്ലായെന്നതാണു് ചർച്ചയാവേണ്ടത്

More
More
News Desk 3 years ago
Keralam

സ്വര്‍ണക്കടത്ത് കേസ്: എം.ശിവശങ്കറിനെതിരെ നിർണായക തെളിവുകൾ; ഇന്ന് മൊഴി രേഖപ്പെടുത്തും

ശിവശങ്കറിന്റെ സെക്രട്ടറിയേറ്റിന് സമീപത്തെ ഫ്‌ളാറ്റില്‍ ഇന്നലെ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.

More
More
Web Desk 3 years ago
Keralam

സ്വര്‍ണക്കടത്ത്: ഒരാള്‍കൂടെ കസ്റ്റഡിയില്‍, നിര്‍ണ്ണായക വഴിത്തിരിവെന്ന് സൂചന

തിരുവനന്തപുരത്തെ നയതന്ത്രബാഗ് വഴിയുള്ള സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ചോദ്യംചെയ്തതില്‍ നിന്നാണ് റമീസിനെ സംബന്ധിച്ച വിവരം ലഭിച്ചത്. സ്വര്‍ണക്കടത്തില്‍ നിക്ഷേപം നടത്തിയ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തേക്കും.

More
More
News Desk 3 years ago
Keralam

സ്വപ്നയെയും സന്ദീപിനേയുംകൊണ്ട് എൻഐഎ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു

പ്രതികളെ ചോദ്യം ചെയ്യാൻ ദേശീയ ഏജൻസികൾ കൊച്ചിയിലെ എൻഐഎയുടെ ഓഫിസിൽ എത്തിയിട്ടുണ്ട്. കസ്റ്റംസ്, റോ, ഇൻറലിജൻസ് തുടങ്ങിയ ദേശീയ ഏജൻസികളുടെ ഉദ്യോഗസ്ഥരാണ് എത്തിച്ചേർന്നിരിക്കുന്നത്.

More
More
News Desk 3 years ago
Keralam

മുന്‍ ഐടി സെക്രട്ടറി എം.ശിവശങ്കറിന്‍റെ ഫ്ലാറ്റില്‍ കസ്റ്റംസ് പരിശോധന

സ്വർണക്കടത്ത് കേസിലെ പ്രതിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷുമായി അടുത്ത ബന്ധമുണ്ടെന്ന ആരോപണം ശക്തമായതിന് പിന്നാലെയാണ് ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റുന്നത്.

More
More
Gulab Jan 3 years ago
Views

സുരേന്ദ്രാ ഇത് പെണ്ണ് കേസ്സല്ല, രാജ്യസുരക്ഷയാണ് പ്രശ്നം - ഗുലാബ് ജാൻ

ഇതിനെ ഒരു പെണ്ണുകേസ്സായി ചുരുക്കാനുള്ള സംഘ പരിവാരിൻ്റെ മസാല രാഷ്ട്രീയത്തിന് നിറംതേച്ച് തിമിർത്താടുന്ന കോൺഗ്രസ്സിനെ ഓർത്ത് ജനാധിപത്യവാദികൾക്ക് സഹതപിക്കാനേ കഴിയൂ. സാങ്കേതികമായി കേരളത്തിൻ്റെ അതിരുകളിൽ നടന്നതാണെങ്കിലും ഇതൊരു ദേശീയ വിഷയമാണ്.

More
More
Web Desk 3 years ago
Keralam

ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്താൽ മാധ്യമങ്ങൾ ഉത്തരവാദികളായിരിക്കും സ്വപ്ന സുരേഷ്

അറ്റകൈക്ക് ഞാൻ ഒരു കാര്യം മാത്രമെ എല്ലാവരോടുമായി പറയുന്നുള്ളു. ഞാനും എന്റെ കുടുംബവും ആത്മഹത്യ ചെയ്തിരിക്കും. അതിന്റെ ഉത്തരവാദി നിങ്ങൾ ഓരോരുത്തരുമായിരിക്കും

More
More
Athira UG 3 years ago
Views

സ്വർണ്ണക്കടത്ത്: ലാഭമെത്ര, ആർക്കൊക്കെ?

കേരളത്തിലേക്ക് ഗൾഫിൽ നിന്ന് വൻ തോതിൽ സ്വർണം കടത്തിക്കൊണ്ടുവരുന്നതിന്‌ പിന്നിലെ സാമ്പത്തിക ശാസ്ത്രം എന്താണ്? ആരാണ് ഈ കള്ളക്കടത്തുകൾക്ക് ഒത്താശ ചെയ്യുന്നത്? എങ്ങോട്ടാണ് ഈ സ്വർണം പോകുന്നത്?

More
More
News Desk 3 years ago
Keralam

സ്വപ്ന സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി

കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന വിവരം. സ്വപ്‌നയുടെ സുഹൃത്തായ സന്ദീപ് നായർക്ക് വേണ്ടിയും തെരച്ചിൽ നടക്കുന്നുണ്ട്. സ്വർണക്കടത്തിൽ ഇയാൾക്കും പങ്കുണ്ടെന്നാണ് കസ്റ്റംസ് പറയുന്നത്. സന്ദീപിന്റെ ഭാര്യ സൗമ്യയെ ചോദ്യം ചെയ്തതിൽ നിന്ന് കസ്റ്റംസിന് നിർണായക വിവരം ലഭിച്ചിട്ടുണ്ട്.

More
More
Web Desk 3 years ago
Views

മുഖ്യമന്ത്രി രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ്

മുഖ്യമന്ത്രിയുടെ ഓഫീസിനെ കൂടി സിബിഐയുടെ അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണം. സ്പ്രിം​ഗ്ലളർ ഇടപാടിൽ എം ശിവശങ്കരനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്.

More
More

Popular Posts

Web Desk 3 days ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
National Desk 3 days ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 3 days ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 3 days ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 3 days ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
Web Desk 4 days ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More